Surprise Me!

വാക്കുപാലിച്ച് എം.എ യൂസഫലി,35 കുടുംബങ്ങൾക്ക് പുതുവീട് | Oneindia Malayalam

2021-02-10 1 Dailymotion

M A Yusuff Ali donated house for Kavalappara disaster victims, key handed over<br />കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍. നിരവധി മനുഷ്യജീവനുകളും വീടുകളും ഭൂമിയുമെല്ലാം മിന്നല്‍വേഗത്തില്‍ സംഭവിച്ച മണ്ണിടിച്ചിലില്‍ നഷ്ടമായി. വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായവര്‍ക്ക്, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം. എ യൂസഫലി വീട് നിര്‍മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുകയാണ്. യൂസഫലി നിര്‍മിച്ചുകൊടുത്ത 35 വീടുകളുടെ താക്കോല്‍ദാനം ഇന്നലെ നടന്നു. പിവി അബ്ദുള്‍വഹാബ് M.Pയുടെ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മാണം<br /><br /><br />

Buy Now on CodeCanyon